ഭാരത് മാട്രിമോണി, സാധാരണ ജനങ്ങൾക്കായി തയ്യാറാക്കിയ പ്രാദേശിക
മാട്രിമോണി സേവനമായ ജോഡിയിലേക്ക് സ്വാഗതം! ഡിപ്ലോമ, പ്ലസ് ടു തുടങ്ങി പത്താം തരമോ അതിന് താഴെയോ വിദ്യാഭ്യാസ
യോഗ്യതയുള്ളവരും, സാങ്കേതിക വിദഗ്ദ്ധർ, സെയിൽസ് മാൻ / സെയിൽസ് ഗേൾ, ഡ്രൈവർമാർ,
പാചകക്കാർ, ഡെലിവറി എക്സിക്യൂട്ടീവുകൾ, ടെലി-കോളർമാർ, ഗാർഡുകൾ, ഫാക്ടറി തൊഴിലാളികൾ,
സൂപ്പർവൈസർമാർ, ക്ലർക്കുമാർ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്യുന്നവരായ ആയിരക്കണക്കിന്
സ്ത്രീപുരുഷന്മാരെ നിങ്ങൾക്ക് ജോഡി ആപ്പ് വഴി കണ്ടെത്താനാവും .
ഹിന്ദി, തമിഴ്, തെലുഗു, ബംഗാളി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളിലെല്ലാം ജോഡി ആപ്പ് സേവനം ലഭ്യമാണ്.
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സാധ്യതകൾ വിശാലമാക്കൂ
ജോഡി ആപ്പ് ഉള്ളപ്പോൾ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള നിങ്ങളുടെ തിരച്ചിൽ
ഏതാനും ചില പ്രൊഫൈലുകളിൽ മാത്രമായി ഒതുക്കേണ്ടതില്ല. ബ്രോക്കർമാരും വിവാഹ ബ്യൂറോകളും നിങ്ങളുടെ
ബന്ധുക്കളുമെല്ലാം കൊണ്ടുവരുന്നതി ലും അപ്പുറമുള്ള വിവാഹ ആലോചനകൾ നിങ്ങൾക്ക് ഈ ആപ്പ് വഴി കണ്ടെത്താനാവും.